ഈ സിനിമ കാണാന്‍ വൈകിയതില്‍ വിഷമമുണ്ട്. റോമന്‍ പൊളന്‍സ്കിയുടെ Rosemary's Baby (1968). നൂറ്റാണ്ടിലെ മികച്ച സിനിമകള്‍ ഒരു പിടി എടുത്താല്‍ അതില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നല്ല സൈക്കോളജിക്കല്‍/ സസ്പെന്‍സ് ഹൊറര്‍.
ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റുന്ന റോസ്മേരി-ഗയ് ദമ്പതികള്‍, അവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാന്‍ തീരുമാനിക്കുമ്പോള്‍, വരാനിരിക്കുന്ന ദുരന്തങ്ങള്‍ റോസ്മേരിയുടെ ഏറ്റവും വിദൂരമായ വിചാരങ്ങളില്‍ പോലും ഉണ്ടായിരുന്നവ അല്ലായിരുന്നു.
പ്രേക്ഷകരില്‍ ഭയം സൃഷ്ടിക്കുന്ന പൊളന്‍സ്കിയുടെ തനതായ ശൈലിയും, ഭീതിയും, നിസ്സഹായതയും ഉള്‍ക്കൊള്ളുന്ന പ്രേക്ഷകന് ലഹരിയായ് മാറുന്ന Krzysztof Komeda-യുടെ മ്യൂസികും ഈ സിനിമയെ ഏറ്റവും ആകര്‍ഷകമാക്കുന്നു.
AFI തയ്യാറാക്കിയ 100 Years, 100 Thrills എന്ന പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് ഈ സിനിമയ്ക്ക് ഉള്ളത്. റോമന്‍ പൊളന്‍സ്കിയുടെ ആദ്യ ഹോളിവുഡ് സിനിമയായിരുന്നു ഇത്. A movie which makes you to think as a proud viewer at the end. സസ്പെന്‍സിന് ഹാനികരമാവും എന്ന് തോന്നുന്നത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.
ടൈറ്റില്‍ മ്യൂസിക്:
https://soundcloud.com/ garlin-vincent/ rosemarys-baby-title-music

https://soundcloud.com/

No comments:
Post a Comment