"സങ്കീര്‍ണ്ണമാണ് മനുഷ്യമനസ്സുകള്‍. എപ്പോഴാണ് അവന്റെ ഉള്ളിലെ മൃഗം പുറത്തുവരികയെന്നത് ആര്‍ക്കും പറയാന്‍ പറ്റില്ല. അങ്ങനത്തെ പല ഇന്‍സിഡന്റ്സും എനിക്കറിയാം."
ചില സിനിമകള്‍ കണ്ടിട്ട്, ആ സിനിമയില്‍ അങ്ങനെ പ്രത്യേകിച്ച് യാതൊരു പ്രാധാന്യവും ഇല്ലാത്ത സംഭാഷണശകലം പെട്ടന്ന് ഉള്ളില്‍ തട്ടും. 'ഒരു അഭിഭാഷകന്റെ കേസ് ഡയറി' എന്ന സിനിമയിലെ രംഗം. അങ്ങോട്ട് കേറി ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ചാല്‍ ഓടി രക്ഷപ്പെടുന്ന ആളാണ് ഉണ്ണി തമ്പുരാന്‍ എന്ന് വിജയരാഘവന്റെ കഥാപാത്രം പറയുന്നതിന് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മറുപടിയാണിത്.
വളരെ പ്രാധാന്യമുള്ള ക്രിമിനല്‍ സോക്കൊളജിയുടെ പാഠം ഇതിലുണ്ട്. പ്രതി എത്ര പാവപ്പെട്ടവനായി തോന്നിപ്പിച്ചാലും, എത്ര പേര്‍ അവന്‍ നിരപരാധിയാണെന്ന് പറഞ്ഞാലും, കേസ് തീരുന്നത് വരെ അവനെ potential criminal ആയി തന്നെ കാണുന്ന ideal investigator-ഉടെ സവിശേഷതയാണത്.

No comments:
Post a Comment