ആദ്യത്തെ ഒറ്റ സീന്‍ കൊണ്ട് തന്നെ protagonist-ഇന്റെ/ നായകന്‍റെ സ്വഭാവം കൃത്യമായി കാണിക്കുന്ന സിനിമകള്‍ ഓര്‍മ്മയുണ്ടോ ?
നോക്കൂ . ആദ്യത്തെ സീന്‍ . കൂരിരുട്ട് . കറന്റ് പോയിരിക്കുകയാണ് .
അമ്മ , മക്കള്‍ , പൂച്ച എന്നിവര്‍ തമ്മിലുള്ള ചില സ്ഥിരം കലപിലകള്‍ കേള്‍ക്കാം .
ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ . വെളിച്ചമില്ല എന്നോര്‍ക്കണം .
ഒരാളുടെ ശബ്ദം : 'ശ്യാമളേ , ശ്യാമളേ '
കുടുംബിനിയുടെ പ്രതികരണം : ' ആരാ ? കുമാരെട്ടനാണോ ?'
അയാള്‍ : 'അതെ . വിജയനുണ്ടോ അവിടെ '
സ്ത്രീ : 'വിജയേട്ടന്‍ പുറത്തു പോയല്ലോ '
അയാള്‍ : 'എവിടെപ്പോയതാ ?'
സ്ത്രീ : ' മീന്‍ വേടിക്കാന്‍ മാര്‍ക്കറ്റില്‍ പോയതാ .'
അയാള്‍ : 'ഒടനെ വരോ ?'
സ്ത്രീ :' അറിയാന്‍ വയ്യ . '
അയാള്‍ : ' എപ്പഴാ പോയത് ?'
സ്ത്രീ : 'കഴിഞ്ഞ വെള്ളിയാഴ്ച്ച '
ആദ്യത്തെ സീന്‍ . ഒറ്റ പീസ് ഓഫ് സംഭാഷണം . വെളിച്ചം പോലും ഇല്ല .
നായകന്‍റെ ജീവിതശൈലി കൃത്യമായി പ്രേക്ഷകരിലേക്ക് പകരുന്നു .
ഇതാണ് ഒരു ഫിലിം മേക്കറുടെ ക്രാഫ്റ്റ് എന്ന് പറയുന്നത് .

No comments:
Post a Comment