Friday, December 19, 2014

ഹിച്ച്കോക്ക് ഉദ്വേഗം സൃഷ്ട്ടിക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം. 'Marnie' (1964) എന്ന സിനിമയില്‍ നിന്ന്, മോഷ്ടാവായ നായിക, ഓഫീസിലെ ലോക്കറില്‍ ‍നിന്ന് മോഷ്ടിക്കുന്ന രംഗം. 

ആദ്യം ഫ്രെയിമില്‍ ലോക്കര്‍ തുറക്കുന്ന ക്ലോസ് സീന്‍. പിന്നെ സ്ക്രീന്‍ വൈഡ് ആയി. സൈഡില്‍ നിലം തുടച്ചുകൊണ്ട് തൂപ്പുകാരി പ്രത്യക്ഷപ്പെടുന്നു.



No comments:

Post a Comment