"ഹിമനിരകളില്‍ ഈ കൂട്ടില്ഞാനും എന്റെ ഭീതിയും മാത്രം.ചോര കണ്ടാല്‍ മാത്രം നിലയ്ക്കുന്ന ഭ്രാന്തിന്റെ ലഹരി.കൊടുംശൈത്യത്തിന്റെ മൂകതയില്‍
അന്യമായ മനസ്സിന്റെ ഉടമ.
ഞാന്‍ എന്ന ഭ്രാന്തന്‍
ഈ കൂട്ടിലെ തീവ്രമാം
ഏകാന്തതയുടെ സന്തതി.
പരലോകം പൂകാതെ
ഇന്നുമിവിടെ ചുറ്റിത്തിരയുന്ന
മുന്‍കാല ഭ്രാന്തന്റെ
പിന്മുറക്കാരന്‍."
No comments:
Post a Comment