ഹോളിവുഡില്‍ ഹിച്ച്കോക്കിന്റെയും ക്വന്റിന്‍ ടരന്റിനോയുടെയും ഒരു പ്രത്യേകത നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ഏതെങ്കിലും ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടു 'ഹിച്ച്കോക്കിന്റെ ഇടപെടല്‍' നടത്തുകയാണ് ഒരു സ്റ്റൈല്‍ എങ്കില്‍, തന്റെ സിനിമകളില്‍ അത്ര പ്രധാനമല്ലാത്ത ഒരു ചെറിയ റോള്‍ ചെയ്യുകയാണ് ടരന്റിനോയുടെ സ്റ്റൈല്‍.
നമ്മുടെ മലയാളത്തിലും ഒരു ടരന്റിനോ സ്റ്റൈല്‍ ഉണ്ട്. അത് വിജി തമ്പി സാറാണ്. തന്റെ സിനിമകളില്‍ അത്ര പ്രാധാന്യമില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറിയ കഥാപാത്രമായി വരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇത് കൌതുകകരമായ ഒരു സവിശേഷതയാണ്.
'ടരന്റിനോ സ്റ്റൈല്‍' എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ല. കാരണം ടരന്റിനോ വരുന്നതിനു മുന്‍പ് തന്നെ അദ്ദേഹം അത് ചെയ്തിരുന്നു. 'തിരുത്തല്‍വാദി', 'നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം', 'മറുപുറം' എന്നീ സിനിമകളാണ് എനിക്ക് പെട്ടന്ന് ഓര്‍മ്മ വരുന്നത്. (അദ്ദേഹത്തിന്റെ സിനിമകളില്‍ അല്ലാതെയും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.)

No comments:
Post a Comment